അമ്പലപ്പുഴ: പുറക്കാട് തോട്ടപ്പള്ളി ദേവ് ആലയത്തിൽ രണദേവ് (74) നിര്യാതനായി. വിമുക്ത ഭടനും സി.പി.എം ഐമനം ബ്രാഞ്ചംഗവുമായിരുന്നു. സംസ്കാരം ഇന്ന്. ഭാര്യ: സുമംഗല (സി.പി.എം ഐമനം ബ്രാഞ്ചംഗം). മക്കൾ: പീയൂഷ്, രാഹുൽ. മരുമക്കൾ: ജയലക്ഷ്മി, ആതിര (മിലിട്ടറി നേഴ്സ്, ലക്നൗ).