കായംകുളം: പുതുപ്പള്ളി വടക്ക് ഗവ. യു.പി സ്കൂളിൽ ജൂനിയർ ഹിന്ദി അദ്ധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി 28ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ എത്തണം.