കായംകുളം: കായംകുളം സെക്‌ഷൻ പരിധിയിൽ വരുന്ന കായംകുളം - ആറാട്ടുപുഴ കുടിവെള്ള പദ്ധതിയിലെ പത്തിയൂർ ജല ശുദ്ധീകരണ ശാലയിൽ സൂപ്പർ ക്ലോറിനേഷൻ നടക്കുന്നതിനാൽ ഇവിടെ നിന്നുള്ള പൈപ്പ് ജലം ഇന്ന് കായംകുളം നഗരസഭ, ആറാട്ടുപുഴ, കൃഷ്ണപുരം എന്നീ പ്രദേശങ്ങളിലെ ജനങ്ങൾ ഉപയോഗിക്കുകയോ പൈപ്പ് തുറന്ന് വിടുകയോ ചെയ്യരുതെന്ന് അസി എൻജിനിയർ അറിയിച്ചു.