s
സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അനന്ത് ചന്ദ്രശേഖറിനെ കണ്ടല്ലൂർ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ കെ. ഗോപകുമാർ മേനോൻ ആദരിക്കുന്നു

മുതുകുളം സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അനന്ത് ചന്ദ്രശേഖറിനെ
കണ്ടല്ലൂർ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ കെ. ഗോപകുമാർ മേനോൻ അനുമോദി​ച്ചു. പ്രസിഡന്റ് കെ.ജയചന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. പ്രഭാകരക്കുറുപ്പ്, ഡോ.കെ.ജി.മോഹൻ, എ.ആർ.സുരേന്ദ്രൻ,കെ.ആർ ശിവദാസൻ, എ. അനിരുദ്ധൻ . രാജമോഹൻ തമ്പി, സുരേഷ് കുമാർ, സഞ്ജീവ് തുടങ്ങിയവർ സംസാരിച്ചു.