മുതുകുളം: കണ്ടല്ലൂർ എട്ടാം വാർഡിൽ യൂത്ത് കോൺഗ്രസ്‌ യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു. മണ്ഡലം പ്രസിഡന്റ് സജിത മജ്ജു അദ്ധ്യക്ഷത വഹിച്ചു. വാർഡ് പ്രസിഡന്റ് അബിൻ ലാൽ സ്വാഗതം പറഞ്ഞു.. ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി അസീം നാസർ ഉദ്ഘാടനം ചെയ്തു.

സഞ്ജു,അഖിൽ , രാഹുൽ,അജിമോൻ,മഹാലക്ഷ്മി, ജോസ്,അബിൻരാജ്,അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു

യൂണിറ്റ് പ്രസിഡന്റായി രതീഷിനെ തിരഞ്ഞെടുതു.