ആലപ്പുഴ: ടൗൺ സെക്ഷനിലെ വീരയ്യ,ശ്രീറാം മന്ദിർ, ജോയ് ആലുക്കാസ്,ടിവി ഹൗസ്,എക്സ്ചേഞ്ച്,ശാരദ കോംപ്ലക്സ്,എസ്.എം ടെക്സ്റ്റയിൽസ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് രാത്രി 10 മുതൽ നാളെ രാവിലെ 7 വരെ വൈദ്യുതി മുടങ്ങും.