മണ്ണഞ്ചേരി: മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂളിൽ അദ്ധ്യാപകരുടെ താത്കാലിക ഒഴിവിലേക്കായി 28 ന് അഭിമുഖം നടത്തും.
രാവിലെ 9.30 ന് എച്ച്.എസ്.ടി കണക്ക് ,10.30 മുതൽ എച്ച്.എസ്.ടി ഹിന്ദി,11.30 മുതൽ എച്ച്.എസ്.ടി ഫിസിക്കൽ സയൻസ്,ഉച്ചക്ക് 2 മുതൽ എൽ.പി,യു.പി അറബിക്, 3 മുതൽ യു.പി.എസ്.ടി താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ രേഖകളടക്കം സമയക്രമം പാലിച്ച് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.