ആലപ്പുഴ: സെന്റ് ആന്റണീസ് ഓർഫനേജിൽ പ്രവർത്തിക്കുന്ന ജൂബിലി മെമ്മോറിയൽ പ്രൈവറ്റ് ഐ.ടി.ഐയിൽ ഫിറ്റർ,വെൽഡർ,കമ്പ്യൂട്ടർ എന്നീ എൻ.സി.വി.ടി ട്രേഡുകളിൽ എസ്.സി/എസ്.ടി വിഭാഗത്തിന് സീറ്റൊഴിവുണ്ട്. ഫോൺ: 0477-2961363,8086025794.