പൂച്ചാക്കൽ :പാണാവള്ളി പഞ്ചായത്ത് 9-ാം വാർഡ് ഗുരുപുഷ്പം വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ ഭാരതി (95) നിര്യാതയായി. മക്കൾ: ശാർങ്‌ഗധരൻ, ശാരദ, ശാന്ത. മരുമക്കൾ: ലത, രവീന്ദ്രൻ, അഴകേശൻ.