ആലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ചവർക്കുള്ള അഭിമുഖം നാളെ രാവിലെ 10ന് പഞ്ചായത്ത് ഓഫീസിൽ നടക്കും. അപേക്ഷകർ അസൽ രേഖകളുമായി എത്തണം. ഫോൺ: 0477 2272031.