ആലപ്പുഴ: അടൂർ സർക്കാർ പോളിടെക്‌നിക്ക് കോളേജിൽ രണ്ടാം വർഷ ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശനത്തിന് 29ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. അർഹരായ വിദ്യാർത്ഥികൾക്ക്, രക്ഷിതാവുമായി രാവിലെ 9 നകംകോളജിൽ എത്തി അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി ഫീസ് അടച്ച് പ്രവേശനം നേടാം. വെബ്സൈറ്റ്: https://polyadmission.org/let.