sosamma

ആലപ്പുഴ: ഇടയാടി പരേതനായ ഇ.കെ.വർഗീസിന്റെ (വക്കച്ചൻ) ഭാര്യ ശോശമ്മ വർഗീസ് (85) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട 3ന് മാർസ്ലീവാ ഫൊറോനാ പള്ളിയിൽ. മക്കൾ: ഡോ.സണ്ണി,ഔസു,പരേതരായ സിബി,ചാക്കോ. മരുമക്കൾ: ബീന സണ്ണി,മറീനാ സിബി,ഷൈനി ചാക്കോ,മായ ജോസഫ്.