ചെന്നിത്തല : ചെറുകോൽ ഈഴക്കടവിൽ തുണ്ടത്തിൽ കരുണാകരൻ (100) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ . മക്കൾ: ലളിത,പദ്മിനി,ലീല,പുഷ്പവല്ലി, ചന്ദ്രിക. മരുമക്കൾ: സുദർശനപണിക്കർ, പരേതനായ രാജൻ, ഗണേഷ്, പ്രസന്നകുമാർ, പരേതനായ രാജൻ .