ഹരിപ്പാട്: ലൈനിൽ പണി നടക്കുന്നതിനാൽ റെജി ബ്രെഡ്, ബ്ലാഹ ഈസ്റ്റ്‌, വെസ്റ്റ്, ആർ കെ, പിത്തമ്പിൽ, മൂലയിൽ മിനിർവ, കരിമ്പാലിൽ,വാഴപ്പള്ളി, ജീന, കെഎസ്ആർടിസി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9.30മുതൽ വൈകുന്നേരം 5മണി വരെ വൈദ്യുതി മുടങ്ങും.