തുറവൂർ:പട്ടണക്കാട് ഇലക്ട്രിക്കൽ സെക്ഷനിലെ ലൈറ്റ് ഹൗസ്, വെസ്റ്റ് ലിങ്ക്, കണ്ടക്കപ്പള്ളി, കൂരാപ്പള്ളി, നാഗംകുളങ്ങര ഫെറി, പൂതംവേലി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.