പൂച്ചാക്കൽ: തേവർവട്ടം ഗവ. ഹൈസ്ക്കൂൾ റിട്ട. അദ്ധ്യാപകൻ മക്കേകടവ് ആഞ്ഞിലിവെളി വീട്ടിൽ എ.കെ.നടരാജൻ (89) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഐഷ . മക്കൾ: ജോഷി (തൈക്കാട്ടുശേരി പഞ്ചായത്തംഗം),പരേതനായ ജയേഷ്, ജോതിഷ്. മരുമക്കൾ: ഉഷ, സീന, ജീന.