തുറവൂർ:കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കുത്തിയതോട് യൂണിറ്റ് സംഘടിപ്പിക്കുന്ന ചൂടാറാപ്പെട്ടി ഡമോൺസ്ട്രേഷനും ഊർജ സംരക്ഷണ ക്ലാസ്സും 30 ന് വൈകിട്ട് 3 ന് തുറവൂർ ചോനാട്ടില്ലം പുരയിടത്തിൽ നടക്കുമെന്ന് സെക്രട്ടറി ബി.എൻ.ശ്യാം അറിയിച്ചു.