chellamma

ചേപ്പാട്: മുട്ടം കണ്ണാത്ത് വീട്ടിൽ തങ്കപ്പന്റെ ഭാര്യ ചെല്ലമ്മ (83) നിര്യാതയായി. മക്കൾ: സരള, ഓമനക്കുട്ടൻ, ബാബു ഭാസുരൻ, ഭാസുര .മരുമക്കൾ: സതീന്ദ്രൻ, ലളിത, സുശീല, ചന്ദ്രൻ. സഞ്ചയനം: ഞായർ രാവിലെ 9 ന്