എടത്വ: കോയിൽമുക്ക് മാങ്കോട്ടചിറയിൽ തങ്കപ്പൻ (88) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10 ന് കോയിൽമുക്ക് 777-ാം നമ്പർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: കാർത്ത്യായനി. മക്കൾ: അനു, രജനി. മരുമക്കൾ: രത്നമ്മ, അനിയൻ.