lakshmanan

പൂച്ചാക്കൽ : അരൂക്കുറ്റി പഞ്ചായത്ത് 3-ാം വാർഡ് വെളിപ്പറമ്പിൽ വി.സി.ലക്ഷ്മണൻ (84) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: അനിൽ പ്രകാശ് ബാബു, ശ്രീദേവി, ആരോമലുണ്ണി, ജ്യോതിലക്ഷ്മി, സത്യൻ . മരുമക്കൾ: രശ്മി, ചന്ദ്രൻ, അജിത, ദേവരാജൻ, അമ്പിളി.