തുറവൂർ:തുറവൂർ മഹാക്ഷേത്രത്തിലെ ദീപാവലി വലിയ വിളക്ക് തിരുവുത്സവം നടത്തുവാൻ ഹൈക്കോടതി നിർദേശിച്ച 23 അംഗക്കമ്മിറ്റിയിൽ നിന്ന് ചെയർമാനായി കെ.ഗോപിനാഥൻ നായരെയും കൺവീനറായി സി.സി. ബെന്നി ചൊങ്ങംതറയെയും തിരഞ്ഞെടുത്തു.