ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ കുറുപ്പൻകുളങ്ങര വെളിയിൽ പറമ്പിൽ സുമതി (84) നിര്യാതയായി. സഞ്ചയനം 30 ന് രാവിലെ 10.30 ന്.