ചേർത്തല: ചേന്നം പള്ളിപ്പുറം പഞ്ചായത്ത് തിരുനല്ലൂർ പോവെട്ടിയ കടവിൽ വീട്ടിൽ പരേതനായ മാധവന്റെ ഭാര്യ ശാരദ (92)നിര്യാതയായി. മക്കൾ:വിശ്വംഭരൻ, ലളിത, രാജമ്മ, വത്സല,പൊന്നൻ, ജയമ്മ, സാബു.മരുമക്കൾ: തിലക,മധുസൂദനൻ,സോമൻ,ബാബുരാജ്,ശശികല,ഹരിദാസ്,രമ.