ponnamma

മഞ്ഞാടിമുക്ക്: മുതുകുളം വടക്ക് ശങ്കരമംഗലത്തു പരേതനായ റിട്ട. അധ്യാപകൻ ശങ്കരൻ നായരുടെ ഭാര്യ പൊന്നമ്മ (78) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. മക്കൾ: ശാന്തകുമാരി , പ്രസന്നകുമാരി, സന്തോഷ്‌ കുമാർ, പരേതയായ കൃഷ്ണകുമാരി. മരുമക്കൾ: ശശിധരൻപിള്ള , ജയ സന്തോഷ്‌ , പരേതനായ വാസുദേവക്കുറുപ്പ് , രവീന്ദ്രൻ പിള്ള.