a

മാവേലിക്കര : കുളഞ്ഞിക്കാരാഴ്മ കൊച്ചുവീട് വലിയപറമ്പിൽ കൃഷ്ണൻകുട്ടി (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മക്കൾ: അനിൽ, അജിത, അനിത, അജയൻ, സുനിൽ. മരുമക്കൾ: കുമാരി, ആനന്ദൻ, ഷാജി, ഷൈലജ, രഞ്ജിനി.