ആറാട്ടുപുഴ: മംഗലം ഗവ.എൽ.പി.സ്‌കൂളിൽ മൂന്ന് ഗസ്റ്റ് അദ്ധ്യാപക ഒഴിവുകളുണ്ട് . പി .എസ്.സി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട പ്രദേശവാസികൾക്ക് മുൻഗണന. അഭിമുഖം 28 ന് രാവിലെ11 ന് . താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം

വലിയഴീക്കൽ ഗവ. ഹൈസ്‌കൂളിൽ എച്ച്.എസ്.ടി.എ (മലയാളം), എൽ.പി.എസ്.ടി.എ അദ്ധ്യാപക ഒഴിവുകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള അഭിമുഖം 28 ന് നടക്കും.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. എച്ച്.എസ്.ടി.എയ്ക്ക് രാവിലെ10.30 നും എൽ.പി.എസ്.ടി.എയ്ക്ക് ഉച്ചയ്ക്ക് 2.30നുമാണ് അഭിമുഖം