മുതുകുളം : പത്തിയൂർ ഗ്രാമപഞ്ചായത്തിൽ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി 'ആസാദി കാ അമൃത് മഹോത്സവ് ' ക്വിസ് മത്സരം സംഘടിപ്പിച്ചു. സീനിയർ വിഭാഗത്തിൽ ശാലു എസ് സരസനും ജൂനിയർ വിഭാഗത്തിൽ ഹരിചന്ദനയും ഒന്നാം സ്ഥാനം കരസ്ഥമാക്കി.