എരമല്ലൂർ: തേടിശ്ശേരിൽ കുടുംബ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം 31 ന് രാവിലെ നടക്കും സർപ്പങ്ങൾക്ക് തളിച്ചുകുട, പൂജകൾ, അർച്ചന തുടങ്ങിയവ നടക്കും . ഗോപാലകൃഷ്ണൻ എമ്പ്രാന്തിരി മുഖ്യകാർമ്മികത്വം വഹിക്കും.