എരമല്ലൂർ: കോണത്ത് കുടുംബ ഭദ്രകാളി ക്ഷേത്രത്തിൽ ആയില്യം പൂജ ചടങ്ങുകൾ 30 ന് നടക്കും സർപ്പങ്ങൾക്ക് വിശേഷ പൂജകൾ തളിച്ചുകുട,സർപ്പം പാട്ട് എന്നിവ നടക്കും