ചേർത്തല: ശ്രീനാരായണ മെമ്മോറിയൽ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ബയോളജി, സോഷ്യൽ സയയൻസ്, ഫിസിക്കൽ സയൻസ് വിഷയങ്ങളിൽ താത്കാലിക അദ്ധ്യാപകരുടെ ഒഴിവ്. ഉദ്യോഗാർത്ഥികൾ അസൽ രേഖകൾ സഹിതം 29ന് ഉച്ചയ്ക്ക് 2ന് സ്കൂൾ ഓഫീസിൽ ഹാജരാകണമെന്ന് പ്രഥമാദ്ധ്യാപിക അറിയിച്ചു.