ചേർത്തല: വാരനാട് ഗവ. എൽ.പി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ എൽ.പി.എസ്.എയുടെ താത്കാലിക ഒഴിവ്. കെ-ടെക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 28ന് രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി അഭിമുഖത്തിന് ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.