ആലപ്പുഴ: മികാസ് ഫുട്ബാൾ അക്കാദമി 15 വയസിൽ താഴെ പ്രായമുള്ള ആൺകുട്ടികൾക്ക് വേണ്ടി ഫുട്ബാൾ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. പുന്നപ്ര ഫോറസ് അരീന ടർഫിലാണ് പരിശീലനം. നവംബർ 8ന് ക്യാമ്പ് ആരംഭിക്കും. ഫോൺ: 9446376445, 9188729054, 8848185105.