ആലപ്പുഴ: കേരള റഗ്ബി അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള (പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും) ജില്ലാ ടീം തിരഞ്ഞെടുപ്പ് 30ന് വൈകിട്ട് 3ന് എസ്.ഡി.വി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. തിരച്ചറിയൽ കാർഡുമായി എത്തണം. ഫോൺ: 9562958967, 9946479561, 8907607922.