ആലപ്പുഴ: മായിത്തറ ഗവ. വൃദ്ധ വികലാംഗ സദനത്തിലെ താമസക്കാരനായിരുന്ന റെയ്നോൾഡ് (96, ചാരങ്ങാട്, അർത്തുങ്കൽ ചേർത്തല) നിര്യാതനായി. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ബന്ധുക്കൾ ഉണ്ടെങ്കിൽ ഏഴ് ദിവസത്തിനകം വൃദ്ധസദനവുമായി ബന്ധപ്പെടണം. ഫോൺ: 0478-2816696, 9746184909.