ambala
തകഴി കുന്നുമ്മ കൊല്ലനാടി പടശേഖരത്തിന്റെ പുതിയ മോട്ടോർ തറയുടെ ഉദ്ഘാടനം സമിതി അംഗവും തകഴി പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ അംബിക ഷിബു നിർവഹിക്കുന്നു

അമ്പലപ്പുഴ: തകഴി കുന്നുമ്മ കൊല്ലനാടി പടശേഖരത്തിന്റെ പുതിയ മോട്ടോർ തറയുടെ ഉദ്ഘാടനം സമിതി അംഗവും തകഴി പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അംബിക ഷിബു നിർവഹിച്ചു. മോട്ടോർ തറയുടെ സ്ഥിരം കണക്ഷന്റെ സ്വിച്ച് ഓൺ കർമ്മം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗവും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ മദൻലാലും നിർവഹിച്ചു.