tv-r

തുറവൂർ: കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് പത്താം വാർഡ് ഉദയപുരം വീട്ടിൽ വിജയനാഥൻ (64) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: വിജിത, വിജിത്ത്. മരുമക്കൾ: സഞ്ജു, അശ്വതി.