ഹരിപ്പാട്: പുല്ലമ്പട വിശ്വഭവനം രാഘവൻ പിള്ള (81) നിര്യാതനായി. ഭാര്യ. ശങ്കരിയമ്മ. മക്കൾ. രാധാമണിയമ്മ, വിശ്വകുമാർ. മരുമക്കൾ. പ്രസന്നൻപിള്ള, ശുഭലക്ഷ്മി. സഞ്ചയനം 28ന് രാവിലെ 9ന്.