ചെത്തി: മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഒന്നാം വാർഡിൽ സെബാസ്റ്റ്യൻ ചാരങ്കട്ട് (ദേവസ്ത്തി, 78) നിര്യാതനായി. ഭാര്യ: പരേതയായ ഐഷാ (മാരാരിക്കുളം വടക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്). മക്കൾ: ബിനു, സിജി, ബിനീഷ്, സജി, മരുമക്കൾ: സന്തോഷ്, കുഞ്ഞുമോൾ, ആന്റോ.