ചാരുംമൂട്: നൂറനാട് പണയിൽ ആയിക്കോ മത്തുവിള എസ്.എസ് ഭവനത്തിൽ സി.ടി. ശ്രീധരൻ (68) നിര്യാതനായി. ഭാര്യ: റോസമ്മ ശ്രീധരൻ. മക്കൾ: ശ്രീജിത്ത്, ശ്രീരാജ്, അജയ്. മരുമകൾ: ശ്രീജ.