അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാർഡിൽ പുറത്തെ ചിറ വെളിയിൽ (നൗഫൽ മൻസിൽ) ഷെരീഫ് (70) നിര്യാതനായി. ഭാര്യ: റഹിയാനത്ത്. മക്കൾ: നൗഫൽ, ഫാസിയ, റസീന. മരുമക്കൾ: ഷാനി, അൻസിൽ, മുഹമ്മദ് റഖീബ് (കെ.എസ്.ഇ.ബി, മങ്കൊമ്പ്).