photo

ചേർത്തല: പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് തിരുനെല്ലൂർ പുത്തേഴത്ത് പരേതനായ വാസുദേവന്റെ ഭാര്യ ചെല്ലമ്മ (92) നിര്യാതയായി. മക്കൾ: സുഗുണൻ, ശശിധരൻ, വിജയമ്മ, സുധർമ്മ, ജഗദമ്മ, ഷാജി, സുനിൽ. മരുമക്കൾ: ഗാനപ്രിയ, സലില, ചന്ദ്രദത്ത്, ബാബുക്കുട്ടൻ, ഷൈല. സഞ്ചയനം 31ന് രാവിലെ 11.45ന്.