pra

ആലപ്പുഴ: പുല്ലുകുളങ്ങര കണ്ണങ്കര വൈഷ്ണവത്തിൽ പ്രസാദ് (ഉണ്ണി,​ 54) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: സൂരജ്, സുജയ്. സഞ്ചയനം നവംബർ 1ന് രാവിലെ 8ന്.