obit

ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് 18-ാം വാർഡ് ഞറുക്കുവെളി ബാബു (59) നിര്യാതനായി. ഭാര്യ: മിനി. മകൾ: അശ്വതി (ശങ്കേഴ്സ് ലാബ് മുഹമ്മ)​. സഹോദരങ്ങൾ: സുകുമാരൻ, ശുഭാനന്ദൻ, വിജയമ്മ, രാജു, സതി.