ആലപ്പുഴ: കരുവാറ്റ പാവിട്ടേരിൽ ശ്രീഭദ്രാ- ശ്രീഭുവനേശ്വരി സർപ്പ ക്ഷേത്രത്തിൽ ആയില്യത്തോടനുബന്ധിച്ചുള്ള നൂറുംപാലും തുലാമാസ പൂജയും പരിഹാരക്രിയകളും ഇന്ന് രാവിലെ ക്ഷേത്രം തന്ത്രി ആദിമൂലം വെട്ടിക്കോട്ട് മേപ്പള്ളി ഇല്ലം ശ്രീകുമാരൻ നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി മനീഷ് തിരുമേനിയുടെയും മുഖ്യകാർമ്മികത്വത്തിൽ നടക്കും.