ചേർത്തല: പെരുമ്പളം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ബോട്ടണി, മാത്സ് വിഷയങ്ങളിൽ താത്കാലിക ഒഴിവ്. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്ക​റ്റുകൾ സഹിതം 29ന് ഉച്ചയ്ക്ക് 1.30ന് ഓഫീസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.