ചേർത്തല: വേളോർവട്ടം മഹാദേവ ക്ഷേത്രത്തിൽ 30ന് ആയില്യം പൂജകൾ നടക്കും. പുലച്ചെ 6ന് ഗണപതിഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. വൈകിട്ട് 4ന് ശേഷം ആയില്യം തളിച്ചുകുട നടക്കും. ക്ഷേത്രം മേൽശാന്തി കളമ്പൂർ മന നീലകണ്ഠൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. തളിച്ചുകുട ഉൾപ്പെടെയുള്ള വഴിപാടുകൾ ഭക്തർക്ക് മുൻ കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ഫോൺ: 8078883466.