ചേർത്തല: വാരനാട് ദേവീക്ഷേത്രത്തിൽ 31ന് മഹാമൃത്യുഞ്ജയ ഹോമം നക്കും. രാവിലെ 7 മുതൽ ചടങ്ങുകൾ ആരംഭിക്കും. കൊവിഡ് നിയന്ത്റണങ്ങൾക്ക് വിധേയമായാണ് ചടങ്ങുകൾ. ക്ഷേത്രം തന്ത്റി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമ്മികനാകും. വഴിപാടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. ഫോൺ: 85938 82269, 94470 13806.