ചേർത്തല: വടക്കുംമുറി കുമാരപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ സർപ്പദൈവങ്ങൾക്കുള്ള തളിച്ചുകൊട 31ന് രാവിലെ 9ന് നടക്കും. കൊവിഡ് പശ്ചാത്തലത്തിൽ മാറ്റിവച്ചിരുന്ന കലശാഭിഷേകവും അഷ്ടദ്റവ്യ ഗണപതിഹോമവും സ്‌കന്ദഷഷ്ഠിയോടനുബന്ധിച്ച് നവംബർ 9ന് നടക്കും.