ചേർത്തല: സൗത്ത് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങൾക്ക് ഓരോ സീനിയർ അദ്ധ്യാപകന്റെയും മാത്തമാ​റ്റിക്സിൽ ഒരു ജൂനിയർ അദ്ധ്യാപകന്റെയും താത്കാലിക ഒഴിവ്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്ക​റ്റുകളുമായി നവംബർ 6ന് രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ ഹാജരാകണം.