loan

ആലപ്പുഴ: സാമ്പത്തിക സേവന വകുപ്പിന്റെ നിർദ്ദേശ പ്രകാരം ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ നാളെ ഹോട്ടൽ റെയ്ബാൻ ഓഡിറ്റോറിയത്തിൽ രാവിലെ 10ന് എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ എ. അലക്‌സാണ്ടർ അദ്ധ്യക്ഷനാകും. ജില്ലയിലെ 26 ബാങ്കുകൾ പങ്കെടുക്കുന്ന മേളയിൽ പുതുതായി വായ്പയെടുക്കുന്നവർക്ക് ബാങ്ക് പ്രതിനിധികളുമായി സംവദിക്കാനും അപേക്ഷ സമർപ്പിക്കാനും സൗകര്യം ഉണ്ടായിരിക്കുമെന്ന് ലീഡ് ബാങ്ക് മാനേജർ എ.എ. ജോൺ, എസ്.ബി.ഐ ഡി.ജി.എം വി. സുരേഷ് എന്നിവർ അറിയിച്ചു.